tag:blogger.com,1999:blog-1562120717810901569.post8711909532194926451..comments2012-05-17T22:24:37.305-07:00Comments on ഗാലറി: അഞ്ചാം മന്ത്രിയും സാമുദായിക അസന്തുലിതാവസ്ഥയുംNoushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger6125tag:blogger.com,1999:blog-1562120717810901569.post-12603343947076134512012-04-17T21:53:48.604-07:002012-04-17T21:53:48.604-07:00>>>>ലീഗിന്റെ 5ആം മന്ത്രിയെ സാമുദായിക അ...>>>>ലീഗിന്റെ 5ആം മന്ത്രിയെ സാമുദായിക അസുന്തലനം പറഞ്ഞല്ലായിരുന്നു നേരിടേണ്ടിയിരുന്നത് <<<

ലീഗ് എവിടെയാണ് അങ്ങനെ ആവശ്യപ്പെട്ടത് ? ലീഗ് ആവശ്യപ്പെട്ടത് രാഷ്ട്രീയമായ ആവശ്യമാണ് ..അതിനുള്ള അര്‍ഹ്ഹത ലീഗിനില്ല എന്ന് തലയ്ക്കു വെളിവുള്ള യു ഡി എഫ് നേതാക്കള്‍ ആരും പറഞ്ഞു കേട്ടില്ല ..മറിച്ചു അവര്‍ ധരിച്ചു വെച്ചിരുന്ന സാമുദായിക അസന്തുലിതാവസ്തയുടെ കണക്കാണ് അവര്‍ പറഞ്ഞത് ...Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-1562120717810901569.post-1994820173512575652012-04-17T21:51:34.867-07:002012-04-17T21:51:34.867-07:00>>ലീഗിന്റെ 5ആം മന്ത്രിയെ സാമുദായിക അസുന്തലനം...>>ലീഗിന്റെ 5ആം മന്ത്രിയെ സാമുദായിക അസുന്തലനം പറഞ്ഞല്ലായിരുന്നു നേരിടേണ്ടിയിരുന്നത് മറിച്ച് കേരള ജനതയ്ക്ക് ഒരു മന്ത്രിയെ കൂടി താങ്ങുവാൻ പാങ്ങില്ല എന്ന് പറയുവാനുള്ള ആർജവമായിരുന്നു വേണ്ടത്... <<<

ഈ വരികള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലല്ലോ മനോജ് ...!!!Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-1562120717810901569.post-78498169248043955472012-04-17T21:50:15.319-07:002012-04-17T21:50:15.319-07:00എവിടെ നിന്നാണ് താങ്കള്‍ക്കു അങ്ങനൊരു വ്യാഖ്യാനം കി...എവിടെ നിന്നാണ് താങ്കള്‍ക്കു അങ്ങനൊരു വ്യാഖ്യാനം കിട്ടിയത് എന്ന് വരികള്‍ ഉദ്ധരിച്ചു പറഞ്ഞാല്‍ മറുപടി നല്‍കാം ..:)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-1562120717810901569.post-209591755869729182012-04-17T19:51:03.051-07:002012-04-17T19:51:03.051-07:00ലീഗിന്റെ 5ആം മന്ത്രിയെ സാമുദായിക അസുന്തലനം പറഞ്ഞല്...ലീഗിന്റെ 5ആം മന്ത്രിയെ സാമുദായിക അസുന്തലനം പറഞ്ഞല്ലായിരുന്നു നേരിടേണ്ടിയിരുന്നത് മറിച്ച് കേരള ജനതയ്ക്ക് ഒരു മന്ത്രിയെ കൂടി താങ്ങുവാൻ പാങ്ങില്ല എന്ന് പറയുവാനുള്ള ആർജവമായിരുന്നു വേണ്ടത്...

5ആം മന്ത്രിയെ തങ്ങളെ കൊണ്ട് പ്രഖ്യാപിച്ചതാണു പ്രശ്നങ്ങൾ സൃഷ്ടിച്ചത്... തന്റെ മുൻഗാമികളെ പോലെ ബുദ്ധിപൂർവ്വമായ തീരുമാനമായിരുന്നു അദ്ദേഹം എടുക്കേണ്ടിയിരുന്നത്...എന്നാൽ അദ്ദേഹത്തെ മുന്നിൽ നിർത്തി കളിച്ചത് ആരൊക്കെ എന്ന് കേരള ജനതയ്ക്ക് മനസ്സിലാകും.... അദ്ദേഹത്തിനു കാര്യങ്ങൾ മനസ്സിലായ സ്ഥിതിക്ക് ഭാവിയിലെങ്കിലും ബുദ്ധിപൂർവ്വമായ തീരുമാനങ്ങൾ മാത്രമേ എടുക്കൂ എന്ന് വിചാരിക്കാം...Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-1562120717810901569.post-90133066177372632372012-04-17T19:45:19.750-07:002012-04-17T19:45:19.750-07:00അങ്ങനെ ഒടുവിൽ ഇത്രകാലം ഒളിച്ച് വെച്ചിരുന്ന ലീഗിന്റ...അങ്ങനെ ഒടുവിൽ ഇത്രകാലം ഒളിച്ച് വെച്ചിരുന്ന ലീഗിന്റെ മതഭ്രാന്ത് ലീഗ് പുറത്ത് വന്നു ;) എസ്സ്.എൻ.ഡി.പി. പോലെ എൻ.എസ്സ്.എസ്സ്. പോലെ വെറും സാമുദായിക സംഘടന മാത്രമാണു മുസ്ലീം ലീഗ് എന്ന് ലേഖകൻ തന്നെ പറഞ്ഞ് പോയിരിക്കുന്നു ;)))))Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-1562120717810901569.post-4709663979726831762012-04-16T22:47:35.323-07:002012-04-16T22:47:35.323-07:00മുസ്ലിം ലീഗിന്റെ രാഷ്ട്രീയമായ ആവശ്യത്തെ എതിര്ക്കു...മുസ്ലിം ലീഗിന്റെ രാഷ്ട്രീയമായ ആവശ്യത്തെ എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം . അതിനുള്ള കാരണങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കാം . അത് സാമുദായികമായി കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കുന്ന വികാരം എന്താണ് ?
സാമൂഹിക നീതി യാതാര്ത്യമായി എല്ലാവര്ക്കും തുല്യമായ പ്രാതിനിത്യം ഉറപ്പു വരുന്നതിനു വേണ്ടിയുള്ള സംവരണ തത്വത്തെ അട്ടിമറിക്കുന്നതിനു ഗൂഡ നീക്കം നടത്തുന്നവര്‍ ,അഞ്ചു വര്‍ഷത്തെ താല്‍ക്കാലിക സംവിധാനമായ മന്ത്രി സഭയില്‍ സാമുദായികമല്ലാതെ ജന പ്രതിനിധികളുടെ എണ്ണം കൊണ്ട് തന്നെ അര്‍ഹ്ഹമായ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തെ സാമുദായിക അസന്തുലിതാവസ്തയുണ്ടാക്കും എന്ന് പറഞ്ഞു എതിര്‍ക്കുന്നത് വര്‍ഗ്ഗീയത കൊണ്ട് എന്ന് ആക്ഷേപിക്കുന്നതില്‍ തെറ്റില്ല . നിങ്ങള്‍ സാമുദായികമായി ചിന്തിച്ചു കൊള്ളൂ പക്ഷെ വര്‍ഗ്ഗീയമായി ചിന്തിക്കരുത് എന്നേ അവരോടു പറയാനുള്ളൂ ...Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.com