tag:blogger.com,1999:blog-1562120717810901569.post8374872179307970161..comments2012-05-17T22:24:37.305-07:00Comments on ഗാലറി: നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് വിജയിക്കും , വിജയിക്കണംNoushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger5125tag:blogger.com,1999:blog-1562120717810901569.post-16374331299943837842012-04-26T06:34:42.800-07:002012-04-26T06:34:42.800-07:00കേരളത്തില്‍ പാര്‍ടി സംവിധാനം ഉപയോഗിച്ച് ആരെയും ...കേരളത്തില്‍ പാര്‍ടി സംവിധാനം ഉപയോഗിച്ച് ആരെയും വിരട്ടാം എന്ന അഹങ്കാരം തലയ്ക്കു പിടിച്ച പാര്‍ട്ടി നെയ്യാറ്റിന് കരയില്‍ പരാജയപ്പെടനം . <br /><br />പാര്‍ടി പിടിച്ചു എന്ന അഹങ്കാരത്തോടെ പിണറായി അടങ്ങുന്ന കണ്ണൂര്‍ ലോബി നെയ്യാറ്റിന് കരയില്‍ കാലു കുത്തുന്നതോടെ ശേല്വരാജിന്റെ ഭൂരിപക്ഷവും വര്‍ദ്ധിക്കും ...Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-1562120717810901569.post-84610996241735313272012-04-26T06:31:09.878-07:002012-04-26T06:31:09.878-07:00കണ്ണൂര്‍ ലോബി കണ്ണുരുട്ടിയപ്പോള്‍ വിരണ്ടു മാറ്റി ...കണ്ണൂര്‍ ലോബി കണ്ണുരുട്ടിയപ്പോള്‍ വിരണ്ടു മാറ്റി പറഞ്ഞു എന്നാണു വാര്‍ത്ത ..:)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-1562120717810901569.post-8740167407139314412012-04-26T02:27:20.001-07:002012-04-26T02:27:20.001-07:00നെയ്യാറ്റിന്‍കര പ്രത്യേകിച്ച് ഒരു മാറ്റവും ഭരണത്തി...നെയ്യാറ്റിന്‍കര പ്രത്യേകിച്ച് ഒരു മാറ്റവും ഭരണത്തില്‍ ഉളവാക്കുന്നില്ല എന്ന സ്ഥിതിക്ക് പിറവത്തിന്റെ പ്രാധാന്യം നെയ്യാറ്റിന്‍കരയ്ക്ക് കിട്ടുമെന്ന് തോന്നുന്നില്ല. നമ്മുടെ മാധ്യമങ്ങളുടെ ഓ.ബി വാനുകള്‍ നെയ്യാറ്റിന്‍കര പിടിച്ചാല്‍ രക്ഷപ്പെട്ടു. പിന്നെ രാഷ്ട്രീയത്തിലെ സദാചാരവും മര്യാദയും നോക്കാതിരിക്കുകയാണ് ഭേദം. നേതാക്കള്ക്കില്ലാത്തത് അണികളില്‍ നിന്ന് പ്രതീക്ഷിക്കാമോ?shamzihttps://www.blogger.com/profile/16924695963285789671noreply@blogger.comtag:blogger.com,1999:blog-1562120717810901569.post-62626025253861706842012-04-26T02:01:31.630-07:002012-04-26T02:01:31.630-07:00LDF സ്ഥാനാര്‍ഥി അറിയില്ല എന്ന് പറഞ്ഞു അത് പോരെLDF സ്ഥാനാര്‍ഥി അറിയില്ല എന്ന് പറഞ്ഞു അത് പോരെkolathikalhttps://www.blogger.com/profile/04526464987923261405noreply@blogger.comtag:blogger.com,1999:blog-1562120717810901569.post-43501164868238611862012-04-26T00:56:44.154-07:002012-04-26T00:56:44.154-07:00പിറവത്തെ 'കറിവേപ്പില' പോലെ നെയ്യാറ്റിന്...പിറവത്തെ 'കറിവേപ്പില' പോലെ നെയ്യാറ്റിന്‍കര ക്കാര്‍ക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന ഡിക്ഷനറി യിലെ ആ വാക്ക് എന്താണാവോ .. കേള്‍ക്കാന്‍ കൊതിയാവുന്നു ...:)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.com