tag:blogger.com,1999:blog-1562120717810901569.post5200494548036278671..comments2012-05-17T22:24:37.305-07:00Comments on ഗാലറി: എന്ത് കൊണ്ട് സി പി എം വെറുക്കപ്പെടുന്നു ?Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger3125tag:blogger.com,1999:blog-1562120717810901569.post-54145180608331191642012-05-17T22:24:37.305-07:002012-05-17T22:24:37.305-07:00വേണ്ട ...!!
CPM പാര്‍ട്ടി മെംബെര്‍ഷിപ് എടുത്താല്‍...വേണ്ട ...!!<br />CPM പാര്‍ട്ടി മെംബെര്‍ഷിപ് എടുത്താല്‍ മതി ..<br /><br />(രണ്ടും ഒന്ന് തന്നെയാവുന്ന കാലമാണ് ഇനി വരുന്നത് )Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-1562120717810901569.post-2521536127678104982012-05-17T09:09:40.881-07:002012-05-17T09:09:40.881-07:00ഇനി ജീവിക്കണമെങ്കിലും ക്യൊട്ടെഷന് കൊടുക്കേണ്ടി വര...ഇനി ജീവിക്കണമെങ്കിലും ക്യൊട്ടെഷന് കൊടുക്കേണ്ടി വരുമോ. ..ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-1562120717810901569.post-34016211500220746022012-05-17T03:56:43.186-07:002012-05-17T03:56:43.186-07:00താത്ത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്...താത്ത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്,വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്കച്ചയില് ആയിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍.ഒന്ന്, ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു, അങ്ങനെയാണ് ഒഞ്ചിയത്ത് നമുക്ക് പ്രതികൂലമായി ഭവിച്ചത്, അതാണ് പ്രശ്നം.അതായത് വര്‍ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും...റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ക്രിയാത്മകമായ ഈ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒരു കാര്യം ഞാന്‍ പറയാം.ഒന്ന്, ആര്.എം.പി ,അതായത് നമ്മുടെ പ്രധാന എതിരാളി.അവരില്‍ ചില കൊള്ളാവുന്ന ചെറുപ്പക്കാര്‍ രംഗത്തു വന്നിട്ടുണ്ട്. ആളുകള്‍ക്ക് അവരോട് വലിയ മതിപ്പാ.ആ മതിപ്പ് പൊളിക്കുകയ്യാണ് നമ്മള് ചെയ്യേണ്ടത്.ഏതെങ്കിലും രീതിയില്‍ വല്ല പെണ്ണ് കേസിലോ, ഗര്‍ഭകേസിലോ അവരെ പെടുത്തി നാറ്റിക്കുകയാണ് ചെയ്യേണ്ടത്.ജനങ്ങള്‍ അവരെ കാര്‍ക്കിച്ചു തുപ്പുന്ന ഒരു പരിതസ്ഥിതിയില്‍ എത്തിച്ചാല്‍ നമ്മള് ജയിച്ചു.ആറു മാസത്തിനുള്ളില്‍ നമുക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാം.പിന്നെ ഒന്നും നടന്നില്ലെങ്കില്‍ വിപ്ലവം നടത്താന്‍ ക്വട്ടേഷന്‍ സംഘത്തെ വേണമെങ്കിലും നിയോഗിക്കാം.പിന്നെ ക്വട്ടേഷന്റെ ഉത്തരവാദിത്വം നമുക്ക് അമേരിക്കയുടെയും സി.ഐ.എയുടെയും തലയില്‍ കെട്ടി വയ്ക്കുകയും ചെയ്യാം!Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.com