ബ്ലോഗ്‌ മുക്കിയതില്‍ പ്രതിഷേധിക്കുന്നു .

ഈ ബ്ലോഗ്ഗെരിന്റെ ഒരു കാര്യം .!!!!!!!!

 നൈമിഷിക വിഷയങ്ങളെ അവ ചൂട് പോകുന്നതിനു മുന്‍പു വായനക്കാരിലേക്ക് എത്ത്തിക്കുന്നതിനിടയില്‍ ബ്ലോഗ്ഗെരിന്റെ terms & conditions  ആര് വായിക്കാന്‍ .

ഏതായാലും ഇനി വായിക്കേണ്ടി വരും . കാരണം എന്റെ ഒരു ബ്ലോഗ്‌ അപ്രത്യക്ഷമായി .!!!!


 ഇത് കേട്ടോ എന്ന പേരില്‍ ചില കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു നടന്ന എന്റെ ബ്ലോഗ്‌  ഇന്ത്യ വിഷന്‍ ചാനലിന്റെ രണ്ടു ലിങ്ക് ഒരു പോസ്റ്റില്‍ വന്നത് കൊണ്ടാണ് എന്ന് കരുതുന്നു
(അവസാനം എഴുതിയ പോസ്റ്റ്‌ അതാണ്‌ ) ലിങ്ക് സ്പാം എന്ന പേരില്‍ ഇപ്പോള്‍ ബ്ലോഗ്ഗര്‍ മുക്കി വെച്ചിരിക്കുകയാണ് .

നമുക്ക് നഷ്ടം അതിലെ ചില പോസ്റ്റുകള്‍ മാത്രം എന്ന് ആശ്വസിക്കാന്‍ കഴിയുന്നില്ല . ചിലപ്പോഴൊക്കെ ചില പോസ്റ്റുകള്‍ ആവര്‍ത്തിച്ചു വായിക്കാറുണ്ടായിരുന്നു .


ഇനിയത് സാധ്യമാകില്ല . ഒരു ഡയറി നഷ്ടമായ വിഷമം ഉണ്ട് .

എങ്കിലും പിന്നോട്ടില്ല മറ്റൊരു ബ്ലോഗുമായി മുന്നോട്ടു തന്നെ .

പ്രിയ സുഹൃത്തുക്കള്‍  തുടര്‍ന്നും വായിച്ചും പ്രതികരിച്ചും  സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു .:)5 comments:

 1. ഇടയ്ക്കിടയ്ക്ക് വരണം ..വിവാദങ്ങള്‍ മാത്രമല്ല മനസ്സിലെ വിചാരങ്ങളും പങ്കു വെക്കുവാന്‍ ആഗ്രഹിക്കുന്നു ..:)

  ReplyDelete
 2. വലിയ സംഭവായിട്ട് തുടങ്ങിയ എന്റെ ഒരു ബ്ലോഗ് ഇതേ പോലെ മുങ്ങിപ്പോയപ്പോ എന്തെന്നില്ലാത്ത സങ്കടം തോന്നി :) ഹും... ഇപ്പോ ഡെയ്ലി ബാക്കപ്പ് ശീലമാക്കി, അല്ല പിന്നെ.

  ഇക്കാ വേർഡ് വേരിഫിക്കേഷൻ മാറ്റൂ

  ReplyDelete
 3. angane okke undaakumo..........anyway very saad........

  ReplyDelete

Blogger Template by Clairvo